Menu

Follow Us On

കൃഷ്ണതുളസി മാത്രം

#thrissur #onlinenews #newsleader #malayalamnews #arali #araliflower #templesofkerala #pooja #krishnathulasi #thulasi

Newsleader – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അരളി പൂവ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുന്നു. നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നാണ് പുതിയ നിര്‍ദ്ദേശം . അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി

Latest malayalam news : English summary

The use of Arali flower in temples of Travancore Devaswom Board is discontinued. The new instruction is that now only Krishna Tulasi should be used for offering. The action of the Devaswom Board comes in the context of strong rumors that Aralipoo is poisonous

Image 5
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –