Newsleader – അസമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണു കണ്ടെത്തല്‍. പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റുകളുടെ ഉള്ളില്‍ ബോര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ആധാര്‍ കേന്ദ്രങ്ങളില്‍ ഒരേ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.
Latest malayalam news : English summary
It was discovered that Aadhaar centers in Madhupur, Naugaon in Assam, Kalimpong in Bengal, Nadia, Uttara Dinajpur and Perumbavoor in Kerala were infiltrated and fake Aadhaar cards were made. Reports indicate that fake Aadhaar centers operating without a board inside Bhai Markets in Perumbavoor are producing Aadhaar cards in different names and addresses using the same image.