Menu

Follow Us On

സിദ്ധാര്‍ഥിനോട് അതിക്രൂരമായി പെരുമാറി

#thrissur #onlinenews #newsleader #malayalamnews #jssiddarthan #veterinarycollege ollege #pookode

Newsleader – പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ച്ചയായി മര്‍ദനമേല്‍പ്പിച്ചെങ്കിലും സിദ്ധാര്‍ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest malayalam news : English summary

The charge sheet states that the accused entered into a criminal conspiracy. Despite continuous beatings, Siddharth was not given the necessary medical attention. Getting over the trauma didn't help either. Forensic examination of mobile phones of the accused should be conducted. It has also been stated in the report that there is a need to investigate whether more people are involved in the crime.

Image 11
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –