Newsleader -പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷന്‍ വിഡിയോ ഒക്കെ എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കിയാല്‍ കാണാം. ഈ സിനിമയുടെ പ്രമോഷനില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു പറയുമെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.മലയാളി ഫ്രം ഇന്ത്യയില്‍ സംഭവിച്ചത് കോപ്പിയടി അല്ലെന്നും എഴുത്തുകാര്‍ക്കിടയില്‍ സംഭവിച്ച വിചിത്രമായ ആകസ്മികത മാത്രമാണ് എന്നാണ് ഫെഫ്ക പ്രതികരിച്ചത്.
Latest malayalam news : English summary
It is said that many things of the film have been hidden. You can see the pooja and location video of this on my social media pages. Dijo added that if asked if there was a mistake in the promotion of this film, he would say no. Fefka responded that what happened in Malayali From India was not plagiarism but a strange accident that happened between the writers.