Menu

Follow Us On

സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം

#thrissur #onlinenews #newsleader #malayalamnews #nsspresident #sukumarannair #changanassery #nss

Newsleader – അധികാരത്തിനായി പലരെയും വെട്ടി നിരത്തിയെന്നും മണിക്കുട്ടന്‍ ആരോപിച്ചു. സംഘടനയുടെ വളര്‍ച്ചയ്ക്ക് തലപ്പത്ത് നല്ല ആളുകള്‍ വരണം. സുകുമാരന്‍ നായരുടെത് ചെറിയ ലോകമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകള്‍ സമൂഹം പരിഹസിക്കുന്നു. അടിസ്ഥാനമില്ലാത്ത നിലപാടുകളാണ് സുകുമാരന്‍ നായര്‍ എടുക്കുന്നതെന്നും മണിക്കുട്ടന്‍ വിമര്‍ശിച്ചു.

Latest malayalam news : English summary

Manikuttan also alleged that many people were killed for power. Good people should come at the head for the growth of the organization. Sukumaran Nair's is a small world. NSS General Secretary's political stand is ridiculed by society. Manikuttan also criticized Sukumaran Nair for taking baseless positions.

Image 24
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –