Newsleader – വിദേശയാത്രയില്‍ മാറ്റംവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19ന് മാത്രമേ ദുബായില്‍ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
Latest malayalam news : English summary
Chief Minister Pinarayi Vijayan changed his foreign travel. Reports are that the Chief Minister and his family, who are now in Dubai, may come to Kerala on Saturday. Earlier it was decided that the Chief Minister and his family would arrive in Dubai only on the 19th.