Newsleader – യോഗശേഷം മോദി ഇന്നു തന്നെ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചേക്കും. ടി.ഡിപിക്ക് 16, ജെ.ഡി.യുവിന് 12 സീറ്റുകളുണ്ട്. 12 സീറ്റില്‍ മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്. നിതീഷിന് ഉപപ്രധാനമന്ത്രി പദവും നായിഡുവിന് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവുമാണ് വാഗ്ദാനം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും ഈ രണ്ടു നേതാക്കളുടെ സഹായത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
Latest malayalam news : English summary
After the yoga, Modi will meet the President today and make the claim. TDP has 16 seats and JDU has 12 seats. Others have won 12 seats. Nitish has been offered the post of Deputy Prime Minister and Naidu the post of NDA Convenor. A meeting of 'India' front leaders has also been called by the leadership today. Zum has started trying to help these two leaders.