Newsleader – ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് മാത്യു കുഴല്‍നാടല്‍ ആരോപിച്ചിരുന്നത്.
Latest malayalam news : English summary
Mathew Kuzhalnadal had alleged that Exalogic, daughter of Chief Minister Pinarayi Vijayan's company, received monthly payments as a reward for granting permission to CMRL for mineral sand mining.