Menu

Follow Us On

ഏപ്രിലില്‍ പാര്‍ട്ടികോണ്‍ഗ്രസ്സ്

#thrissur #onlinenews #newsleader #malayalamnews #cpimnews #cpimkerala #cpim #pinarayivijayan #sitaramyechury #partycongress #thrissurnews

Newsleader – സെപ്റ്റംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ല സമ്മേളനങ്ങള്‍, ഫെബ്രുവരിയിലും മാര്‍ച്ചിലുമായി സംസ്ഥാന സമ്മേളനം എന്നിങ്ങനെയാണ് നിശ്ചയിച്ച സമയക്രമം. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ഡല്‍ഹിയില്‍ സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് പുറമെ, പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുമുണ്ടായി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് ജില്ലതലം വരെയുള്ള അവലോകനങ്ങളില്‍ ഉയര്‍ന്നത്.

Latest malayalam news : English summary

The schedule is branch conferences in September, local and area conferences in October and November, district conferences in November and December, and state conferences in February and March. The Central Committee meeting concluded in Delhi decided to hold the party congress in April.    Apart from the heavy defeat in the Lok Sabha elections, there was also a huge drain in party votes.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –