Newsleader – വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും കേരള വനംവകുപ്പ് പരാജയപ്പെട്ടുവെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ഈ സാഹചര്യം മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്നും വ്യാഴാഴ്ച കേരള നിയമസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കൂട്ടിച്ചേര്‍ത്തു
Latest malayalam news : English summary
Comptroller and Auditor General that Kerala Forest Department has failed to protect and maintain wildlife habitats. This situation has led to an increase in human-wildlife conflicts, the CAG added in a report presented to the Kerala Assembly on Thursday