Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews

കുറ്റകൃത്യങ്ങള്‍ നടന്നെങ്കില്‍ പ്രതികള്‍ ഉണ്ടായിരിക്കണം

#thrissur #onlinenews #newsleader #malayalamnews

Newsleader – ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ഡബ്ല്യുസിസി രൂപീകരിക്കാനുള്ള സാഹചര്യവും അതിന്റെ പ്രവര്‍ത്തകരെയും കണ്ടതേയില്ല എന്ന നിലപാടാണ് മലയാളി സമൂഹം സ്വീകരിച്ചത്.സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന മന്ത്രിയും എംപിയും പോലും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല , അവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഉണ്ട് കുറ്റവാളികള്‍ ആരെന്ന് ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്വം അമ്മ സംഘടനയ്ക്ക് ഉണ്ട്.തലോടലുകളും സമാശ്വാസ വാക്കുകളും കൊണ്ട് കാര്യമില്ല, കുറ്റകൃത്യത്തെ സമീപിക്കുന്ന രീതിയില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു മുന്നോട്ടു പോകണം

Latest malayalam news : English summary

The Malayali community has taken the stand that the situation of forming the WCC and its activists is the responsibility of the ruling government. Even the minister and MP working in the film industry have not responded to the issue, they also have responsibilities.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –