Menu

Follow Us On

15 വര്‍ഷത്തിനുശേഷം രണ്ടാം പ്രതിപിടിയിലായി

ക്ഷേത്രത്തിനകത്ത് തുള്ളിക്കൊണ്ടിരുന്ന കോമരം കോഴിപ്പറമ്പില്‍ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂരിക്കുഴി കിഴക്കേ വീട്ടില്‍ ഗണപതി എന്നു വിളിക്കുന്ന വിജീഷാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കണ്ണൂര്‍ ആയിക്കര ഹാര്‍ബറില്‍നിന്ന് ഇയാളെ പിടികൂടിയത്. 2007 മാര്‍ച്ച് 27-നായിരുന്നു സംഭവം. മറ്റ് അഞ്ച് പ്രതികളും പിടിയിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –