പൈലറ്റുമാരില്‍ 66% പേരും വിമാനത്തിന്റെ നിയന്ത്രണത്തിലിരിക്കെ സഹ ക്രൂ അംഗത്തെ അറിയിക്കാതെ ഉറങ്ങിപ്പോയതായി സമ്മതിച്ചു. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് പൈലറ്റുമാര്‍ ഡ്യൂട്ടിക്കിടയില്‍ ഉറങ്ങുന്നത്. പൈലറ്റുമാരുടെ ക്ഷാമവും, കടുത്ത ഡ്യൂട്ടിയുമാണ് കാരണം.