Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #ksurendran #bjpkeralam #chiefminister #pinarayivijayan

കേന്ദ്രഏജന്‍സി അന്വേഷിക്കണം

#thrissur #onlinenews #newsleader #malayalamnews #ksurendran #bjpkeralam #chiefminister #pinarayivijayan

Newsleader – ഭരണകക്ഷി എംഎല്‍എ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപങ്ങള്‍ വെളിപ്പെടുത്തിയിട്ടും ഇതുവരെ അന്വേഷണം നടത്താന്‍ തയ്യാറാവാത്ത സര്‍ക്കാറിന് തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളക്കടത്തുകാരും കൊലപാതകികളും മയക്കുമരുന്നു കച്ചവടക്കാരുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. ഫോണ്‍ചോര്‍ത്തല്‍ അടക്കമുള്ള രാജ്യദ്രോഹക്കുറ്റം നടന്നിരിക്കയാണ്.

Latest malayalam news : English summary

BJP state president K. Surendran said that the government, which is not yet ready to conduct an investigation, has no moral right to continue despite the fact that the ruling party MLA himself has exposed the subterfuge in the Chief Minister's office. Smugglers, murderers and drug dealers rule the Chief Minister's office. The crime of treason including phone tapping has been committed.
Image 4
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –