Newsleader – ഓക്‌സൈഡ് ഗണത്തില്‍പ്പെട്ട വര്‍ണ്ണപ്പൊടികള്‍ ടെര്‍പന്റൈന്‍ ചേര്‍ത്ത് അമ്മിയില്‍ അരച്ചെടുക്കുകയാണ് ചെയ്യുന്നത്. ഓയില്‍ പെയിന്റുകള്‍ ഉപയോഗിക്കില്ല. കളികഴിഞ്ഞാല്‍ മണ്ണെണ്ണയോ ഡീസലോ ഉപയോഗിച്ചുവേണം ദേഹത്തെ പെയിന്റ് തുടച്ചുനീക്കാന്‍. മുന്‍കാലങ്ങളില്‍ ഗുളികരൂപത്തിലാണ് ഇതു കിട്ടിക്കൊണ്ടിരുന്നത്. ഇവ അരച്ചുണ്ടാക്കുന്ന പണി രണ്ടുദിവസം മുമ്പേ ആരംഭിയ്ക്കും. പുലികളി ദിവസം രാവിലെ തന്നെ വര തുടങ്ങും
Latest malayalam news : English summary
Color powders belonging to the oxide group are ground in ammi with turpentine added. Do not use oil paints. After playing, use kerosene or diesel to wipe off body paint. Earlier it was available in pill form.