ക്ഷേത്രത്തിനകത്തെ മുഖമണ്ഡപത്തില്‍ തെളിയിച്ച കളിവിളക്കിനു മുന്നില്‍ പരശുരാമ സേനയിലേതെന്ന് ഐതിഹ്യമുള്ള ചാത്തിരി നമ്പൂതിരിമാരാണ് പരമ്പരാഗതമായി നടത്തിവരുന്ന മൂന്നുദിവസത്തെ സംഘക്കളി ആരംഭിച്ചത്. അത്താഴപൂജയ്ക്കുശേഷം വലിയ തമ്പുരാനില്‍നിന്ന് അനുവാദവും ആശീര്‍വാദവും വാങ്ങിയാണ് അവകാശികളായ ചാത്തിരി നമ്പൂതിരിമാര്‍ ക്ഷേത്രമണ്ഡപത്തില്‍ ആദ്യ ദിവസത്തെ നാലുപാദം കളി അവതരിപ്പിച്ചത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 