പുഴയില്‍ കുളിക്കുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു. . തമിഴ്നാട് സ്വദേശി 21 വയസ്സുള്ള മുഹമ്മദ് ഭാസില്‍ ആണ് മരിച്ചത്. . വെറ്റിലപ്പാറ 13ല്‍ ചാലക്കുടിപുഴയില്‍ കുളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് അതിരപ്പിള്ളിയിലെത്തിയത്. ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 