CCCCCCCCCCCCCCചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ഹോട്ടലുകളില്‍ നവംബര്‍ 16 മുതല്‍ 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തി. ജ്യൂസ് ഉള്‍പ്പെടെ ഉള്ള 28 ബേക്കറി ഉത്പന്നങ്ങളുടെ വിലയും നിശ്ചയിച്ചു.