മുന്‍വര്‍ഷം ഇതേകാലയളവില്‍ 76.25 കോടി രൂപയായിരുന്നു ലാഭം. ഈ കാലയളവില്‍ 3275 കോടി രൂപയാണ് വിറ്റുവരവ്. മുന്‍ വര്‍ഷം ഇത് 1574 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 144.6 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 36.45 കോടി രൂപയായിരുന്നു ലാഭം. വിറ്റുവരവ് ഈ കാലയളവില്‍ 1960.36 കോടി രൂപയും മുന്‍ വര്‍ഷം 808.19 കോടി രൂപയുമായിരുന്നു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 