അമ്മാടം വെങ്ങിണിശ്ശേരി സ്വദേശി റാദിൻ ആണ് കക്ഷി.. പോർച്ചുഗല് ടീമിന്റെ കട്ട ഫാന് ആണെങ്കിലും, ബ്രസീല് കിരീടമുയർത്തുമെന്നാണ് ഈ ആറു വയസ്സുകാരന്റെ കണക്കുകൂട്ടല്.. പിതാവ് റെനീഷ് മൊബെെല് ഫോണില് പകര്ത്തി ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള് വെെറലായിരിക്കുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില് ചര്ച്ച ചെയ്യും 