Menu

Follow Us On

തൃശൂര്‍ മൃഗശാലയില്‍ ഇനി കടല്‍ക്കാഴ്ചകള്‍

തൃശൂരിന് പുതുവത്സര സമ്മാനമായി ഇത് സമര്‍പ്പിക്കാനാണ് പരിപാടി. മൃഗശാല പുത്തൂരിലേക്ക് മാറ്റാന്‍ അതിവേഗം നടപടികള്‍ നടക്കുകയാണെങ്കിലും തൃശൂരിലെത്തുന്നവരുടെ മനംനിറയ്ക്കാന്‍ കടല്‍ക്കാഴ്ചകള്‍ മൃഗശാല വളപ്പില്‍ ഒരുങ്ങിക്കഴിഞ്ഞു. അത്യാധുനീക രീതിയിലുള്ള അക്വേറിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഒട്ടേറേ സവിശേഷതകളുള്ളതാണ് ഈ മത്സ്യക്കാഴ്ചബംഗ്‌ളാവ്. നില്‍ക്കുന്ന തറയ്ക്കടിയില്‍ പോലും മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. കുട്ടികള്‍ വിസ്മയാനുഭവമാകും ഇതെന്ന് സൂപ്രണ്ട് അനില്‍ ന്യൂസ് ലീഡറോടു പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –