ഒരു പദ്ധതിക്കും കേരളത്തില്‍ ഇനി ഇടമില്ലെന്ന് പ്രശസ്തഭൗമശാസ്ത്രജ്ഞന്‍ സി.പി. സുരേന്ദ്രന്‍. പാരിസ്ഥിതികാഘാതം കൂടാതെ കുടിയൊഴിപ്പിക്കുന്ന ആദിവാസികളുടെ ജീവിതപ്രശ്നം കൂടിയുണ്ട് ഇതില്‍. ന്യൂസ് ലീഡര്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തിന്റെ പരിസ്ഥിതിപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരും പരിഗണനല്‍കാത്ത സ്ഥിതി.മോദിസര്‍ക്കാരിന്റെ സാമ്പത്തികനയം രാജ്യത്തെ എവിടേയും എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 