ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പനോരമയിലേക്ക് സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലുക്മാന്‍, ബിനു പപ്പു, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ് തുടങ്ങിയ പരിചിത മുഖങ്ങളും ഒരുപറ്റം പുതമുഖങ്ങളും അണിനിരന്നിരിക്കുന്നു. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. സംവിധായകന്‍ തരുണ്‍മൂര്‍ത്തിയുടെ ആദ്യസിനിമയായിരുന്നു ‘ഓപ്പറേഷന്‍ ജാവ’

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 