കര്ഷകസമരത്തിനു തുടര്ച്ചയുണ്ടാകുംമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി ഡോ.വിജു കൃഷ്ണന് കര്‍ഷകസമരം ഒരു തുടര്‍ച്ചയാണെന്നും രാജ്യത്തെ സമസ്ത ട്രേഡ് യൂണിയനുകളും അതിന്റെ ഭാഗമായതാണ് സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഡിസംബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന കിസാന്‍സഭ 35-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 