പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തതില്‍ അച്ചടക്ക ലംഘനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്. അറിയിക്കുന്നതും അറിയിക്കാതിരിക്കുന്നതും നേതാക്കളുടെ സൗകര്യമാണ്. തരൂര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നും കുര്യന് പറഞ്ഞു. മാധ്യമങ്ങളോടുള്ള ആ പ്രതികരണം കാണാം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 