ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുന്ന കാര്യത്തില്‍ ബില്ല് മുന്നിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലപാടെടുത്തിരിക്കയാണിപ്പോള്. ബില്ലിലെ വിവരങ്ങള്‍ കണ്‍കറന്റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്രഅനുമതി വെണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം