വിദ്യാര്‍ഥിനികളില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനും സ്വയം പ്രതിരോധത്തിനുമാണ് പദ്ധതി. കൊറിയന്‍ ആയോധനകലയായ തെയ്ക്വാന്‍ഡോ ആണ് പരിശീലിപ്പിക്കുന്നത്.തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. കെ. സജീവ് വിദ്യാര്‍ഥിനിയുമായി തെയ്ക്വന്‍ഡോ അടവുകള്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. . പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

വേണം അതീവജാഗ്രത
ചോദ്യങ്ങളുയരുന്നു 


