തൃശ്ശൂര്‍ നഗരത്തിലെ നടുവിലാലില്‍ ആണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സൗഹൃദ കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളളത്. ഡോക്ടര്‍ ശശി തരൂര്‍ ഫോര്‍ ദി പ്രസിഡണ്ട് ഓഫ് ഐസിസി എന്ന തലക്കെട്ടോടെ ‘തിങ്ക് ടുമാറോ തിങ്ക് തരൂര്‍’ എന്ന് ക്യാപ്ഷന്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡില്‍ തരൂരിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.