Menu

Follow Us On

ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി:രാജ്നാഥ് സിംഗ്.

അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി ഓടിയ്ക്കുകയായിരുന്നു. ചൈനയുടെ നടപടിയെ പറ്റിയുള്ള ആശങ്ക നയതന്ത്ര വൃത്തങ്ങള്‍ വഴി ചൈനീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. ചൈനീസ് സൈന്യത്തിന്റെ കടുന്ന കയറ്റത്തെ ശക്തമായി ചെറുത്ത ഇന്ത്യന്‍ സൈന്യം അവരെ അതിര്‍ത്തിയ്ക്ക് അപ്പുറത്തേയ്ക്ക് തുരത്തിയോടിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –