MDMA ഉള്‍പ്പെടെയുള്ള അതിമാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന നൈജീരിയന്‍ സ്വദേശി തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗത്തിന്റെ പിടിയില്‍. കെന്‍ (KEN) എന്നു വിളിപ്പേരുള്ള നൈജീരിയന്‍ പൗരന് എബൂക്ക വിക്ടര്‍ അനയോ (Ebuka Victor Anayo) എന്നയാളെയാണ് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ അതിസാഹസികമായി ന്യൂഡല്‍ഹിയിലെ നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 