Menu

Follow Us On

സഖാവിന്റെ ഓര്‍മ്മയില്‍ ഇഎംഎസ് സ്‌ക്വയര്‍

പട്ടാളം റോഡിലെ ഇഎംഎസ് സ്‌ക്വയര്‍ തൃശൂരിനു സമര്‍പ്പിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇഎംഎസിന്റെ വെങ്കല ശില്പം പൂര്‍ത്തിയാക്കിയ ശില്പി പ്രേംജിയെയും ഇഎംഎസ് സ്‌ക്വയറിന്റെ കരാറുകാരനെയും ആദരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കി തൃശൂര്‍ റാഫി നയിച്ച ‘കൊയ്തെടുക്കുന്ന കതിരുകള്‍’ സംഗീത വിരുന്ന് അരങ്ങേറി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –