ജയിക്കുന്ന ടീം, ജയിക്കുന്ന ടീം അടിക്കുന്ന ഗോളുകളുടെ എണ്ണം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കളിക്കാരന് എന്നിങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. മൂന്ന് ചോദ്യങ്ങള്‍ക്കും കൃത്യം ഉത്തരം അയക്കുന്ന മത്സരാര്‍ഥിക്ക് 10001 രൂപ സമ്മാനമായി നല്‍കും. ശരിയുത്തരം അയക്കുന്നവര്‍ ഒന്നില്‍ കൂടുതലായാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതായിരിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന മത്സര കൂപ്പണുകള്‍ പൂരിപ്പിച്ച് അവിടെ സ്ഥാപിച്ചിരിക്കുന്ന ബോക്സില്‍ നേരിട്ടു വന്ന് നിക്ഷേപിക്കാവുന്നതാണ്. കൂടാതെ 9846369949, 8281749650എന്ന വാട്സ്ആപ്പ് നമ്പറിലും sushilgopal@gmail.com എന്ന ഇമെയില്‍ ഐ.ഡി യിലും ഉത്തരങ്ങള്‍ അയക്കാവുന്നതാണ്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം