പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്, ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ജെപി നദ്ദ എന്നിവരും സദൈവ് അടല്‍ സ്മാരകത്തിലെത്തി. അടല്‍ജിയുടെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ഇന്ത്യയ്ക്ക് അദ്ദേഹം നല്കിയ സംഭാവന മായാത്തതാണ്. അദ്ദേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു.’, സ്മാരകത്തിലേക്ക് പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 