Menu

Follow Us On

പ്രത്യാശയുടെ ക്രിസ്മസ് ആഘോഷിച്ച് ലോകം

പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വരവേറ്റ് നാട്. വര്‍ണവിളക്കുകളാല്‍ ചന്തമേറിയ പുല്‍ക്കൂടുകള്‍ ഒരുക്കി തെരുവിലൂടെ പാപ്പമാര്‍ കരോള്‍ ഗാനങ്ങള്‍ പാടി സഞ്ചരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും തൊരുവോരങ്ങളിലും ക്രിസ്മസ് വിളക്കുകള്‍ തെളിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തിരുപ്പിറവിയോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകളും തിരുകര്‍മങ്ങളും നടന്നു. ബദ്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നത് ഓര്‍മപ്പെടുത്തുകയാണ് നാട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –