തൃശ്ശൂര്‍ നഗരത്തില്‍ എത്തിച്ച 6 കിലോയോളം കഞ്ചാവ് സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗം പിടികൂടി. കഞ്ചാവ് എത്തിച്ച കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി 29 വയസ്സുള്ള മെജോ യെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ദിവാന്‍ജിമൂല പരിസരത്തുനിന്നുമാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 5.860 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 