തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ വീണ്ടും തെരുവ് നായ് ആക്രമണം.. അഞ്ചങ്ങാടി വളവ് പതിനൊന്നാം വാര്‍ഡ് സ്വദേശി സെയ്തു മുഹമ്മദ് ഹാജിയുടെ ഗര്‍ഭണിയായ ആട് അടക്കം മൂന്ന് ആടുകളെ തെരുവു നായ കടിച്ചുകൊന്നു. ഇന്ന് പുലര്‍ച്ച 4 മണിയോടെയാണ് സംഭവം. ഷീറ്റ് വലയും ഇട്ട് മൂടിയ കൂടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നായിരുന്നു നായയുടെ ആക്രമണം.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 