Menu

Follow Us On

Maxresdefault 33

മുട്ടുകാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍

സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുആളുകളുടെപേരില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിന്റെ ചുമതല ആയിരുന്നു അധ്യാപകനായ പി. ദിലീപിന്. ഇദ്ദേഹം ഈസ്റ്റ് പോലീസില്‍ പരാതിനല്‍കി. ഒക്ടോബര്‍ 21-ന് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ തൊപ്പിധരിച്ച് വന്നത് ദിലീപ് ചോദ്യംചെയ്യുകയും എടുത്തുമാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തുവത്രേ. വിദ്യാര്‍ഥി അനുസരിക്കാത്തതിനെത്തുടര്‍ന്ന് ബലമായി ദിലീപ് തൊപ്പി എടുത്തുമാറ്റിയത് തര്‍ക്കത്തിനിടയാക്കിയിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –