Menu

Follow Us On

ശബരിമലയിലെ ഭണ്ഡാരത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു

ശബരിമലയിലെ ഭണ്ഡാരത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടിയതോടെ എണ്ണിത്തീര്‍ക്കാന്‍ കഴിയാതെ അധികൃതര്‍. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം മുതലുള്ള നാണയങ്ങള്‍ ഉണ്ട്. ദേവസ്വം ബോര്‍ഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയായിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –