Menu

Follow Us On

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൈയേറ്റം നടന്നിട്ടില്ലെന്നു പൊലീസിന് നിയമോപദേശം

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി എ ഷാജിയാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയില്‍നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവാണ് പരാതി നല്‍കിയത്. പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും സംഘവും കൈയേറ്റം ചെയ്തുവെന്നും ഡോ. ബി സി ഗോപിനാഥ് രവീന്ദ്രന്‍ ഇതിന് കൂട്ടുനിന്നെന്നുമായിരുന്നു ആരോപണം. പ്രതിഷേധക്കാര്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാര്‍ ഗവര്‍ണര്‍ക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല. ഐപിസി 124 വകുപ്പും നിലനില്‍ക്കില്ല.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –