Menu

Follow Us On

ജവാന്‍ പ്രീമിയം ബ്രാന്‍ഡ് അവതരിപ്പിക്കും

സംസ്ഥാനത്ത് ജവാന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉത്പാദനം വര്‍ധിപ്പിക്കാനും ടി എസ് സി എല്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുന്നതിന്റേയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടി എസ് സി എല്‍ നവീകരിക്കും. കേരള സര്‍ക്കാര്‍ നടത്തുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ 3.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ നവീകരണ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –