വിവാദ ബി.ബി.സി. ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റിന്’ തൃശൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. തൃശ്ശൂരില്‍ യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിലുമാണ് പ്രദര്‍ശനം നടന്നത്. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഏഴിന് തൃശ്ശൂര്‍ കോര്പറേഷന് ഓഫീസ് പരിസരത്ത് പ്രദര്‍ശനം നടന്നു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം