പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ശക്തന് ബസ് സ്റ്റാന്റിനു സമീപം തൊഴിലാളികളെ കാത്തുനില്‍ക്കുകയായിരുന്ന അയ്യന്തോള്‍ സ്വദേശിയോട് അടുത്തിടപഴകിയ ശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും വാഹനത്തിന്റെ താക്കോലും മൊബൈല്‍ഫോണും കവര്‍ന്ന ശേഷം കടന്നുകളയുകയായിരുന്നു. പോലീസ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത