ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. സാമൂഹ്യ വിരുദ്ധവിരുദ്ധര്‍ പൊതു ടാപ്പുകള്‍ തകര്‍ത്തതോടെ വെളുക്കുവോളം കുടിവെള്ളം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. നേരം വെളുത്തതോടെയാണ് പൊട്ടിയ പൈപ്പുകളിലൂടെ വെള്ളം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.നിലവില്‍ മരക്കമ്പുകള്‍ പൈപ്പിനകത്തേക്ക് കയറ്റിവെച്ചാണ് ചോര്‍ച്ച തടഞ്ഞ് വെച്ചിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് പ്രദേശത്തെ ഭൂരിപക്ഷം ആളുകളും