Newsleader – ഉദ്ധവ് താക്കറേ നാസിക്കിലെ ശ്രീരാമക്ഷേത്രമായ കാലാറാം ക്ഷേത്രത്തിലെ മഹാ ആരതിയിലും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഹനുമാന് ചാലീസ ചൊല്ലി ദില്ലിയിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുമാണ് പദ്ധതി. മോദിയും ആര്‍എസ്എസും പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചാണ് അയോധ്യയില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ് മുന്‍ പിസിസി അധ്യക്ഷന്‍ നിര്‍മ്മല്‍ ഖത്രി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്ന് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
Latest malayalam news : English summary
Uddhav Thackeray is scheduled to perform the Maha Aarti at Kalaram Temple, the Sri Rama Temple in Nashik, and Chief Minister Arvind Kejriwal will perform darshan at the Hanuman Temple in Delhi with the Hanuman Chalisa. The leaders are staying away from Ayodhya amid criticism that Modi and the RSS are turning the dedication ceremony into a political ceremony.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം