എംജിറോഡില്‍ അന്ന് താമസിച്ചിരുന്ന പുകയിലക്കച്ചവടക്കാരായ നമ്പ്യാര്‍ കുടുംബമാണ് ഇത് പ്രതിഷ്ഠിച്ചതത്രെ. പിന്നീട് ഇത് കൊച്ച് ക്ഷേത്രമായി മാറുകയായിരുന്നുവെന്ന് വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഹരിഹരന് പറയുന്നു.1984ലാണ് ഇവിടെ ഒരു ഭണ്ഡാരം സ്ഥാപിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 