രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എംജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ േേഖലകളില്‍ ഇനിമുതല്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. കര്‍ശന സുരക്ഷാനിരീക്ഷണവും ഏര്‍പ്പെടുത്തും

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



