ആഡംബരഹോട്ടലില്‍ വിദേശ പ്രതിനിധികളോ സംസ്ഥാനത്തിനുപുറത്തുനിന്നുള്ള വിദഗ്ധരോപോലും പങ്കെടുക്കാത്ത പരിപാടിയില്‍ സെമിനാര്‍ നടത്തിയതിന് പതിനൊന്നേകാല്‍ ലക്ഷം രൂപ ചെലവഴിച്ചുവെന്നത് അവിശ്വസനീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം