കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇതിനോടകം തന്നെ ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മന്ത്രി കെ.കെ ശൈലജയും, പി കെ ശ്രിമതിയും എ.എ റഹീം എംപിയും , കെ.കെ രമ എം എല്‍ എയും ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.