അക്ഷരാര്‍ഥത്തില്‍ ബിജെപിയുടെ ലോക്സഭാ ഇലക്ഷന് പ്രചാരണത്തിന്റെ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന അമിത്ഷാ പങ്കെടുത്ത റാലി. സുരേഷ് ഗോപിയുടെ ചൂടന്പ്രസംഗം കൊണ്ട് ശ്രദ്ധേയമായതോടെ ഇടതുമുന്നണി നേതാക്കളും യുഡിഎഫ് നേതാക്കളും ബിജെപിയുടെ അവകാശവാദങ്ങളെ തള്ളി പരിഹാസവുമായി രംഗത്തെത്തി.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം