മലയോര കാര്‍ഷിക മേഖലയെ രക്ഷിക്കുക, സഹകരണ ബില്ല് ജനകീയ ചര്‍ച്ച നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വര്‍ഗീസ്, അഡ്വ.പ്രിന്‍സ് ജോര്‍ജ്, ജോസ് പൈനാടത്ത്, പി.ഐ.സൈമണ്‍, മോഹനന് അന്തിക്കാട്, റോബര്‍ട്ട് തോമസ്, ജോര്‍ജ് വി.ഐനിക്കല്‍, ബിജു ആട്ടോര്‍, ഡേവീസ് വില്ലടത്തുകാരന്‍ പ്രസംഗിച്ചു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം